KPSCLastGradeGKQuestionsBooksAndAuthors Related Question Answers
1. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നത്?
1998 ഡിസംബർ 11
2. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ?
പാലക്കാട്
3. തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത്?
ചൊവ്വ
4. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?
മിസോറാം
5. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ മലയാളി?
ജസ്റ്റിസ് ഫാത്തിമാബീവി
6. ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം?
കൊച്ചി
7. ഏറ്റവും നീളം കൂടിയ റെയിൽ പാലം?
വല്ലാർപാടം
8. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ?
ഡക്കാൻ ക്യൂൻ
9. വടക്ക് പടിഞ്ഞാറൻ മദ്ധ്യ റെയിൽവേയുടെ ആസ്ഥാനം?
ബിലാസ്പൂർ
10. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ പദവി അലങ്കരിച്ച ആദ്യ മലയാളി?
കെ.ജി. ബാലകൃഷ്ണൻ
11. ഡൽഹി സുൽത്താന്മാരുടെ കാലത്തുണ്ടായിരുന്ന മതനികുതി?
ജസിയ
12. ജസിയ നിറുത്തലാക്കിയ ഭരണാധികാരി?
അക്ബർ
13. രണ്ടാം പാനിപ്പത്ത് യുദ്ധം നടന്നത്?
അക്ബറും ഹെമുവും തമ്മിൽ
14. ആത്മകഥ രചിച്ച മുഗൾ ഭരണാധികാരികൾ?
ബാബർ, ജഹാംഗീർ
15. നിർമ്മിതികളുടെ രാജകുമാരൻ, ശില്പികളുടെ രാജാവ് എന്നീ പേരുകളിൽ അറിയപ്പെടുന്ന മുഗൾ ചക്രവർത്തി?
ഷാജഹാൻ
16. ജീവിക്കുന്ന സന്യാസി എന്നറിയപ്പെടുന്നത്?
ഔറംഗസീബ്
17. ഭൂമിയുടെതു പോലുള്ള ഋതുക്കൾ അനുഭവപ്പെടുന്നത്?
ചൊവ്വയിൽ
18. ലോക കാലാവസ്ഥാ പഠന സംഘടനയുടെ ആസ്ഥാനം?
ജനീവ
19. മാർച്ച് - മേയ് മാസങ്ങളിൽ ഉത്തരേന്ത്യയിൽ വീശുന്ന പൊടി നിറഞ്ഞ വരണ്ട ഉഷ്ണക്കാറ്റ്?
ലു
20. ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്?
മേഘാലയയിലെ മൗസിൻറാം
21. ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം?
ചൈന
22. ചൈനയുടെ കറൻസി?
യുവാൻ
23. ഇന്ത്യയും ചൈനയും പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ചത്?
1954
24. കർണാടകയിലെ ഏക മേജർ തുറമുഖം?
മംഗലാപുരം
25. കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ ?
റാണി പത്മിനി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution